Banner adz

Facebook

Monday, 30 November 2015

Admin

വെള്ളാപള്ളിക്കെതിരെ കേസെടുത്തു

By     No comments:
SNDP ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു.വര്ഗീയത പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153 A പ്രകാരമാണ് കേസ്.ആഭ്യന്തര സെക്രട്ടറി യുടെ നിർദേശപ്രകാരമാണ് കേസ്
SNDP ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു.വര്ഗീയത പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153 A പ്രകാരമാണ് കേസ്.ആഭ്യന്തര സെക്രട്ടറി യുടെ നിർദേശപ്രകാരമാണ് കേസ്

കോഴിക്കോട് മാൻ ഹോളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെട്ട നൌഷാദിനെതിരായ പരാമര്ഷത്തിനാണ് കേസെടുത്തത്.

മത സ്പര്ത  യുണ്ടാകുന്ന പ്രസംഗത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവേന്നാരോപിച്ചു വെള്ളപള്ളിക്കെതിരെ നേരത്തെ ആലുവ പോലീസിന് പരാതി ലഭിച്ചിരുന്നു.

  വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണാം

Read More