Banner adz

Facebook

Friday, 15 January 2016

Admin

മമ്മൂട്ടി യുടെ തമിഴ് ചിത്രം "പെരൻബു" ഒരുങ്ങുന്നു

Mammooty and Anjali will star in Ram's new venture ,tamil movie Peranbu
നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി നായകനാകുന്ന തമിൾ ചിത്രം ഒരുങ്ങുന്നു.റാം സംവിധാനം ചെയുന്ന പെരൻബു എന്നാ ചിത്രത്തിലാണ് മമ്മൂട്ടി യും തെന്നിന്ത്യൻ നായിക അഞ്ജലിയും എത്തുന്നത്.

ഭിന്ന ലിമ്ഗകാരിയായ ലൈoഗിക തൊഴിലാളിയായാണ് അഞ്ജലി സിനിമയിൽ എത്തുന്നത്.അഞ്ജലിയോടൊപ്പം തങ്ങമീന്കളിലെ ബാല താരം സാദന ഒരു പ്രധാന വേഷത്തിൽ ദേശീയ അവാർഡ്‌ നേടിയ രാമിന്റെ പുതിയ ചിത്രത്തിൽ എത്തുന്നു.

 ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ആറിനു കൊദാഇകനാലിൽ ആരംഭിച്ചു.PL തേനപ്പൻ നിര്മിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.

Mammooty and Anjali will star in Ram's new venture ,tamil movie Peranbu
തളപതി ,കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ ,തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തി മുദ്ര തമിഴിൽ പതിപിച്ച താരമാണ് മമ്മൂട്ടി.എങ്കിലും തന്റെ അവസാന തമിൾ ചിത്രം വന്ദേ മാതരത്തിന് ബോക്സ്‌ ഓഫീസിൽ കാര്യമായ ചലനങ്ങള ഉണ്ടാക്കാൻ കഴിഞ്ഞില്ല.

അതെ സമയം മമ്മ്മൂട്ടിയും നയന്താരയും എത്തുന്ന  പുതിയ ചിത്രമായ  പുതിയ നിയമം അടുത്ത ആഴ്ച റിലീസ് ചെയ്യും.


 

Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :